സ്റ്റൈലൻ ലുക്കിൽ ഫോക്സ്‌വാഗൻ‌ വെർട്യൂസ്

https-www-manoramaonline-com-web-stories-fasttrack-2022 46hg8jvbs4d1vfgbuahfd8hojv 3bv7002pjjloadps33abellit2 https-www-manoramaonline-com-web-stories-fasttrack web-stories

വില പ്രഖ്യാപനം മെയ്‌ ആദ്യം, ബുക്കിങ് ആരംഭിച്ചു

ഡേറ്റൈം റണ്ണിങ് ലാംപോടു കൂടിയ മനോഹര ഹെ‍ഡ്‌ലാംപ്

എൽഇഡി ക്ലിയർ ലെൻസ് ടെയിൽ ലാംപ് പിൻഭാഗം മനോഹരമാക്കുന്നു

ഓട്ടമാറ്റിക്ക്, മാനുവൽ വകഭേദങ്ങൾ

വെന്റിലേറ്റഡ് സീറ്റുകൾ

വയർലെസ് മൊബൈൽ ചാർജർ

ആറ് എയർ ബാഗുകൾ

പത്ത് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം

എട്ട് ഇഞ്ച് ഡിജിറ്റർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ