‍‘ഡാഷ് ക്യാം’ കാറിലുണ്ടോ? ഉപയോഗങ്ങൾ നിരവധി

കാറിന് മുന്നിലുള്ളവ റെക്കോർഡ് ചെയ്യാനായി ഡാഷ്ബോർഡിൽ സ്ഥാപിക്കുന്ന ക്യാമറ

‍ഡാഷ് ബോർഡിൽ ക്യാമറയുണ്ടെങ്കിൽ അപകടങ്ങളിൽ നിരപരാധിത്വം തെളിയിക്കാം

ഡാഷ് ബോർഡ് ക്യാമറയിൽ പതിയുന്ന ദൃശ്യം പരിശോധിച്ചാൽ നമ്മുടെ ഡ്രൈവിങ് കുറ്റകരമല്ലെങ്കിൽ അതു ഗുണം ചെയ്യും

കാറുകളിലെ ഡാഷ് ബോർഡ് ക്യാമറ സാധ്യമായവരെല്ലാം സ്ഥാപിക്കണമെന്നാണു പൊലീസിന്റെ നിർദേശം

സിസിടിവി ക്യാമറ പോലെ തന്നെ പൊലീസിനെ പലഘട്ടത്തിലും സഹായിക്കാൻ ഡാഷ്ബോർഡ് ക്യാമറയ്ക്കു കഴിയും

വാഹനങ്ങളിൽ ഘടിപ്പിക്കാവുന്ന ഡാഷ് ബോർഡ് ക്യാമറകൾ 2000 രൂപമുതൽ ഓൺലൈനിൽ കിട്ടും

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories