വഴിയില്ലേ.. നോ പ്രോബ്ലം, യെസ്‍ഡി സ്ക്രാംബ്ലർ ഉണ്ടല്ലോ

https-www-manoramaonline-com-web-stories-fasttrack-2022 2aja0sbf5hkh8slpt4q3hbcft3 https-www-manoramaonline-com-web-stories-fasttrack 6fu503389um4k7cko5des0vvtn web-stories

മോഡേൺ ക്ലാസിക് എന്നു വിശേഷിപ്പിക്കാം പുതിയ സ്ക്രാംബ്ലറിനെ

റിഫൈൻഡായ എൻജിനാണ്, ലോ എൻഡിലും മിഡ് റേഞ്ചിലും കിടിലൻ പെർഫോമൻസ്

ഉയർന്ന ഹാൻഡിൽ ബാർ നല്ല ഇരിപ്പും കംഫർട്ടും നൽകുന്നു

ക്ലാസിക് ലുക്കിലാണെങ്കിലും ഹെഡ്‍ലാംപും ടെയിൽ ലാംപുമെല്ലാം എൽഇഡി

ടാർ റോഡിൽ മാത്രമല്ല ഒാഫ് റോഡിലും ഒരു കൈ നോക്കാൻ യെസ്ഡി സ്ക്രാംബ്ലർ തയാർ