ഫോക്സ് വാഗാ... ഈ ‘ബസ്’ ഞങ്ങളങ്ങെടുക്കുവാ...

ലോകം ഇപ്പോൾ ഉറ്റു നോക്കുന്ന ഇലക്ട്രിക് വാഹനം

https-www-manoramaonline-com-web-stories-fasttrack-2022 https-www-manoramaonline-com-web-stories-fasttrack 46jq51fh3fp2jp19fq9n0igdn7 web-stories 67mpcd3eo8s5elmn8ngh9q1ni4

ഇക്കൊല്ലം അവസാനത്തോടെ ഐഡി. ബസ് യൂറോപ്പിൽ വിൽപനയ്ക്കെത്തും

യാത്രക്കാർക്കും ചരക്കുനീക്കത്തിനുമുള്ള പ്രത്യേക മോഡലുകൾ വന്നേക്കും

ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ എം ഇ ബി പ്ലാറ്റ്ഫോമിൽ നിർമാണം

4712 എം എം നീളം, 1980 എം എം വീതി,1938 എം എം ഉയരം, വീൽബേസ് 2988 എം എം

5.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ഡിസ്പ്ലേ, 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

ഇത്ര മനോഹരമായൊരു ഉൾവശം മറ്റൊരു വാഹനത്തിനും കാണില്ല