ഒഴിഞ്ഞുകിടക്കുന്ന സിംഹാസനം ലക്ഷ്യമിട്ട് ഗ്രനേഡിയർ

7gr2o7ek7i1pu3se4qt5ui9aj3 https-www-manoramaonline-com-web-stories-fasttrack-2022 2keuvsmjtuqd8grrgathg5kqrg https-www-manoramaonline-com-web-stories-fasttrack web-stories

ഗ്രനേഡിയർ എന്ന വാക്കിന്റെ അർഥം ഗ്രനേഡുകളുമായി നിലയുറപ്പിക്കുന്ന പട്ടാളക്കാരൻ എന്നാണ്

ഇനിയോസ് 2017ലാണ് അവരുടെ വാഹന ഡിവിഷൻ ആരംഭിക്കുന്നത്

ബിഎംഡബ്യൂ ബി58 ടർബോ പെട്രോൾ എൻജിനും ബി57 ടർബോ ഡീസൽ എൻജിനും

സെ‍ഡ്എഫ് കമ്പനിയുടെ 8 സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സ്

വർഷം 25000 വാഹനങ്ങൾ നിർമിക്കാനുള്ള ശേഷിയുണ്ട് ഫ്രാൻസിലെ ഫാക്റ്ററിക്ക്

ഇനിയോസ് ഗ്രനേഡിയർ ഒരിക്കലും ഡിഫൻഡറിന്റെ കോപ്പി അല്ല

ലോകത്തെ ഏറ്റവും മോശം കാലാവസ്ഥകളിലും ഉപയോഗിക്കാൻ സാധിക്കുന്ന അത്യുഗ്രൻ ഓഫ് റോഡർ‌

വലിയ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം

ക്ലാസിക്ക് ലുക്കുള്ള സ്റ്റിയറിങ് വീൽ