വേനൽ ചൂടിൽ വാഹനത്തിന് തീപിടിക്കുമോ?

എങ്ങനെയാണു വാഹനങ്ങൾക്ക് തീ പിടിക്കുന്നത്? നാം ഓടിക്കുന്ന വാഹനങ്ങൾ സുരക്ഷിതമാണോ?

മോഡിഫിക്കേഷൻ, കൈപ്പിഴവ്, ഇലക്ട്രിക്കല്‍ തകരാർ എന്നിവ തീപിടിത്തത്തിനു കാരണമായേക്കാം

സീലു പൊട്ടിയ വയറിങ്ങുകള്‍, കൃത്യമല്ലാത്ത വയറിങ് എന്നിവയും ഷോട്ട്സർക്യൂട്ടിന് കാരണമാകാം

വാഹനത്തിൽ തീ പിടിക്കുന്നുവെന്ന് കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക

വാഹനത്തിൽ നിന്നും സുരക്ഷിത അകലം പാലിക്കുക, സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്‌

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories