ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ചെലവ് 10-20 പൈസ, സ്മാർട് സ്കൂട്ടർ

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-fasttrack-2022 78upd9nlttu0vsk6cbuevr7vvs 4qsllageh0nl3shueaafqh6ssf https-www-manoramaonline-com-web-stories-fasttrack know-more-about-tvs-icube

സാധാരണ ഇലക്ട്രിക് സ്കൂട്ടറിൽനിന്നു വ്യത്യസ്തനാണ് െഎ ക്യൂബ്

ഒറ്റക്കാഴ്ചയിൽ ഇതൊരു ഇലക്ട്രിക് സ്കൂട്ടറാണെന്നു പറയില്ല

7 മണിക്കൂർ വേണം ഫുൾ ചാർജാകാൻ. 2.5 യൂണിറ്റ് കറന്റ് വേണം ഫുൾചാർ‍ജിന്

1.23 ലക്ഷം രൂപയാണ് കൊച്ചിയിലെ ഒാൺറോഡ് വില