വെറുതേ ഇടുന്നതല്ല റോഡിലെ ഈ വരകൾ, ഇവയുടെ അർഥമെന്ത്?

content-mm-mo-web-stories content-mm-mo-web-stories-fasttrack-2022 content-mm-mo-web-stories-fasttrack 7u616p70vmcjs832u5pnp46foh decoding-road-markings 44h27llkilpd3fml0435bngrrn

ഇടവിട്ട വെള്ളവര

ഇരുദിശയിലേക്കുമുള്ള ട്രാഫിക്കിനെ വേർതിരിക്കുന്നതിനു വേണ്ടിയാണ് ഈ വര

ഹസാർഡ് വാണിങ് ലൈൻ

അപകട സാധ്യതയുള്ള സ്ഥലം സമീപിക്കുന്നു എന്ന് മുന്നറിയിപ്പു നൽകുന്നത്

തുടർച്ചയായ വെള്ളവര

റോഡിന്റെ ഇടതുഭാഗത്തുകൂടി വാഹനമോടിക്കണം. വര മുറിച്ചു കടക്കുന്നതിന് നിയന്ത്രണം

തുടർച്ചയായ മഞ്ഞവര

മഞ്ഞവരയുള്ള ഭാഗത്ത് ഓവർടേക്കിങ് പാടില്ല, വര മുറിച്ചു കടക്കുന്നത് കുറ്റകരം

ഇരട്ടവെള്ള/മഞ്ഞ വര

ഇരട്ടവരയുള്ള ഭാഗത്ത് വര മുറിച്ചു കടക്കുന്നതിന് കർശന നിയന്ത്രണം

തുടർച്ചയായ വരയും ഇടവിട്ട വരയും

ഇടവിട്ട വരയുള്ള വശത്തെ വാഹനങ്ങൾക്ക് വര മുറിച്ചു കടക്കാം