ക്ലാസിക്ക് ലുക്കിൽ ഇലക്ട്രിക് മസ്താങ്

483mi4uod1fa6qglm9jepd3pq5 content-mm-mo-web-stories content-mm-mo-web-stories-fasttrack-2022 charger-cars-electric-mustang content-mm-mo-web-stories-fasttrack 5vqg6jqq7285gvb0gqln4lhig9

അടിസ്ഥാന രൂപം 1967 മസ്താങ്ങിന്റേത്

Image Credit: Charger Cars

ലണ്ടൻ ആസ്ഥാനമായുള്ള ചാർജ് കാർസാണ് നിർമാതാക്കൾ

Image Credit: Charger Cars

ഇലക്ട്രിക് മസ്താങ് ഫാസ്റ്റ്ബാക്കിന് 3.60 കോടി രൂപയാണ് ഏകദേശ വില

Image Credit: Charger Cars

ഫോഡിന്റെ കയ്യിൽ നിന്ന് ലൈസൻസ് വാങ്ങിയാണ് ‘ഇ’ മസ്താങ് നിർമിക്കുന്നത്

Image Credit: Charger Cars

മസ്താങ്ങിലെ എൻജിനു പകരം ഇവർ ഇലക്ട്രിക് മോട്ടർ നൽകി, 536 എച്ച്പി കരുത്ത്

Image Credit: Charger Cars

320 കിലോമീറ്റർ സഞ്ചരിക്കാം ഒരു ഫുൾ ചാർജിൽ

Image Credit: Charger Cars

499 ചാർജ് മസ്താങ്ങുകൾ മാത്രമേ നിർമിക്കൂ

Image Credit: Charger Cars