3 ചക്രങ്ങൾ ഉള്ള സ്പോർട്സ് കാർ

content-mm-mo-web-stories content-mm-mo-web-stories-fasttrack-2022 content-mm-mo-web-stories-fasttrack 5qqch4gs1eko7q11ndeii46ou3 know-more-about-morgan-super3 307pvut7j0r4vn0juattdgkcub

സൂപ്പർ 3 എന്നാണ് ഈ സ്പോർട്സ് കാറിന്റെ പേര്

Image Credit: Morgan Motor Company

മോർഗൻ മോട്ടർ കമ്പനിയാണ് നിർതാക്കൾ

Image Credit: Morgan Motor Company

മോർഗൻ സൂപ്പർ 3ക്ക് 65 ലക്ഷത്തിനും 79 ലക്ഷത്തിനും ഇടയിലായിരിക്കും ഏകദേശ വില

Image Credit: Morgan Motor Company

വർഷം വെറും 850 കാറുകൾ മാത്രമേ മോർഗൻ മോട്ടർ കമ്പനി നിർമിക്കൂ

Image Credit: Morgan Motor Company

ഫോഡ് ഇക്കോബൂസ്റ്റ് 3 സിലിണ്ടർ പെട്രോൾ എൻജിൻ, 118 ബിഎച്ച്പി കരുത്ത്

Image Credit: Morgan Motor Company