എർട്ടിഗയുടെ പുതിയ മോഡൽ വിപണിയില്‍, വില 8.35 ലക്ഷം രൂപ മുതൽ

content-mm-mo-web-stories 6unknfsqda3rji649oca9r7ugp content-mm-mo-web-stories-fasttrack-2022 content-mm-mo-web-stories-fasttrack 6gkjmjn1bmuofenuq99oce7mno know-more-about-maruti-suzuki-ertiga

പെട്രോൾ മാനുവൽ, ഓട്ടമാറ്റിക്, സിഎൻജി വകഭേദങ്ങളിൽ ലഭിക്കും

സ്റ്റാർട്ട്, സ്റ്റോപ് ടെക്നോളജിയോടു കൂടിയ 1.5 ലീറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എൻജിൻ

ഇസഡ്എക്സ്ഐ പ്ലസിൽ 7 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ ഇൻഫോടെയിൻമെന്റ് സിസ്റ്റം

വോയിസ് അസിസ്റ്റ് അടക്കം 40 ഫീച്ചറുകളുള്ള സുസുക്കി കണക്റ്റ്

ഏഴു പേർക്ക് സുഖമായി യാത്ര ചെയ്യാം, ധാരാളം സ്റ്റോറേജ് സ്പെയ്സുകൾ