അമേരിക്കയിൽ നിന്നെത്തിയ ‘ഒന്നൊന്നര’ ഹാർലി; പാൻ അമേരിക്ക

https-www-manoramaonline-com-web-stories-fasttrack-2022 5eeqovk2g6glenvghjbred4l09 https-www-manoramaonline-com-web-stories-fasttrack 7lvp62k8i425amafihudtknkb0 web-stories

പാൻ അമേരിക്ക എന്നാൽ ഹാർലിയുടെ അഡ്വഞ്ചർ ടൂറർ

വ്യത്യസ്തമായ ടെയിൽ ലാമ്പ്, സ്പോർട്ടി ഫീൽ നൽകുന്ന ടെയിൽ സെക്‌ഷൻ

ഫുൾ ഡിജിറ്റൽ 6.8 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, ഭംഗിയുള്ള ടാങ്ക്

258 കിലോഗ്രാം ഭാരമുണ്ട്. പക്ഷേ, റൈഡിൽ അത്ര ഭീകരത തോന്നില്ല

ലിക്വിഡ് കൂളിങ് സംവിധാനമുള്ള വി ട്വിൻ എൻജിൻ

ഏതു ദുർഘട പാതയും താണ്ടാൻ ശേഷിയുള്ള ടയറുകള്‍

‌1252 സിസി എൻജിൻ,150 ബിഎച്ച്പി‍ പവർ, 128 എൻഎം ടോർക്ക്

റിഫൈൻഡായ എൻജിനും മികച്ച ഫീച്ചറുകളുമാണ് പാൻ അമേരിക്കയുെട സവിശേഷതകൾ

Web Stories

For More Webstories Visit:

manoramaonline.com/web-stories/fasttrack.html