437 കി.മീ റേഞ്ചുമായി നെക്സോൺ ഇവി മാക്സ്

337qrdj03hmruhda2nejqoiu4 content-mm-mo-web-stories 2amo22n2kn4403f7kgql5g0bhq content-mm-mo-web-stories-fasttrack-2022 content-mm-mo-web-stories-fasttrack tata-nexon-long-range-ev-max-launched-in-india

2 മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 17.74 ലക്ഷം രൂപ മുതല്‍

വെന്റിലേറ്റഡ് സീറ്റുകളാണ് മുന്നിൽ

143 ബിഎച്ച്പിയും 250 എൻഎമ്മുമാണ് പുതിയ മാക്സിന്റെ കരുത്ത്

റീജനറേറ്റീവ് ബ്രേക്കുകളാണ് നെക്സോണിന്റെ പുതിയ പതിപ്പിൽ

7.2 കിലോവാട്ട് എസി ചാർജർ ഉപയോഗിച്ചാൽ 6.5 മണിക്കൂറിൽ ബാറ്ററി ചാർജ് ചെയ്യാം

സൺറൂഫും നൽകിയിരിക്കുന്നു

നോബ് തിരിച്ചാണ് ഡ്രൈവ് മോഡുകൾ തിരഞ്ഞെടുക്കുന്നത്