മഴതുടങ്ങും മുൻപ് ടയർ പരിശോധിച്ചു മാറ്റിയിടേണ്ടതുണ്ടെങ്കിൽ മാറ്റുക
മഴക്കാലത്ത് ഓയിൽ ലീക്ക് ഉണ്ടെങ്കിൽ തിരിച്ചറിയാൻ പറ്റില്ല, ഇടയ്ക്ക് ലെവൽ പരിശോധിക്കുക
ബ്രേക്ക് പാഡിനു തേയ്മാനമുണ്ടെങ്കിൽ മഴക്കാലത്തിനു മുൻപു പരിഹരിക്കണം
വിൻഡ്ഷീൽഡ് ഗ്ലാസുകളിൽ വെള്ളമോഴുകി ഉണങ്ങിപ്പിടിച്ച പാടുകൾ (സ്റ്റെയിൻസ്) ക്ലീൻ ചെയ്യണം
ഹെഡ്‌ലൈറ്റ് റിസ്റ്റൊറേഷൻ ചെയ്താൽ, മങ്ങിക്കത്തുന്ന ഹെഡ്‌ലൈറ്റുകൾ കൂടുതൽ പ്രകാശപൂരിതമാകും
മഴക്കാലത്തു വാഹനം വെള്ളക്കെട്ടിൽൽ അകപ്പെട്ടാൽ പിന്നെ ഡ്രൈവ് ചെയ്യരുത്