ഇലക്ട്രിക് കരുത്തിൽ ബജാജ് ചേതക്

content-mm-mo-web-stories content-mm-mo-web-stories-fasttrack-2022 3pkserqf9g3703ar4in73gju9p content-mm-mo-web-stories-fasttrack know-more-about-bajaj-chetak-electric 51ot78gee3t5mlphdtvr0i6t8t

ഫുൾചാർജിൽ 90 കിലോമീറ്റർ റേഞ്ചുമായി ബജാജ് ചേതക് ഇലക്ട്രിക്

അലുമിനിയം ഫിനിഷ് പഴയ ചേതക്കിനെ അനുസ്മരിപ്പിക്കുന്നുണ്ട്

വൃത്താകൃതിയിലുള്ള ഡിജിറ്റൽ മീറ്റർ കൺസോളാണ്

മുന്നിൽ അടച്ചുറപ്പുള്ള ഗ്ലവ് ബോക്സുണ്ട്

4.0 കിലോവാട്ട് പെർമനന്റ് മാഗ്‌നെറ്റ് സിക്രോണസ് മോട്ടറാണ് ചേതക്കിലുള്ളത്

ടയറിന് ഒരു വർഷത്തെ വാറന്റിയുമുണ്ട്

Web Stories

Fasttrack
Read More