മെറിഡിയൻ എന്ന ജീപ്പ്

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-fasttrack-2022 know-more-about-jeep-meridian 7qrk29ailh76mee412tl8akhi8 44fr0ol67608ries47uqtl1i05 https-www-manoramaonline-com-web-stories-fasttrack

വലിച്ചു നീട്ടിയ കോംപസ് അല്ല മെറിഡിയൻ

ഓൺറോഡിലും ഓഫ്റോഡിലും ഒരുപോലെ മികച്ച പ്രകടനം

മനോഹരമായ 7 സ്ലോട്ട് ഗ്രില്ലും ഹെൽലാംപും

ടെയിൽ ഗേറ്റിൽ തിരശ്ചീനമായി ഘടിപ്പിച്ച എൽഇഡി ടെയിൽ ലാംപ്

ഓഫ് റോഡിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കും

തുടക്കത്തിൽ ഡീസൽ എൻജിൻ മാത്രം

പ്രീമിയം ലുക്ക് നൽകുന്ന ക്രോം ലൈനുകളും സ്റ്റിച്ച്ഡ് ലെതർ ഫിനിഷുകളുമുണ്ട് ഇന്റീരിയറിൽ

കോംപസിലെ 10.25 ഇഞ്ച് ഇൻസ്ട്രമെൻറ് ക്ലസ്റ്ററും 10.1 ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും

ഗുണമേന്മയുള്ള സാമഗ്രികൾ ഉപയോഗിച്ചാണ് ഇന്റീരിയറിന്റെ രൂപകൽപന

Web Stories

FASTTRACK
Read More