അത്യാഡംബരം ഈ റോൾസ് റോയ്സ് ബോട്ട് ടെയിൽ

33kp8d0al24065s4n3tko6tc4n content-mm-mo-web-stories content-mm-mo-web-stories-fasttrack-2022 rolls-royce-reveals--exclusive-boat-tail-model content-mm-mo-web-stories-fasttrack 2h5f4t9v6h687g8dkfob8gqdie

റോൾസ് റോയ്സ് ബോട്ട് ടെയിൽ സീരിസിലെ രണ്ടാമത്തേത് ഈ കാർ

ബോട്ട് ടെയിലിൽ 3 കാർ മാത്രമാണ് നിർമിക്കുക

റോൾസ് റോയ്സിസ് ബോട്ട് ടെയിൽ കോച്ച് ബിൽഡ് കമ്മീഷനാണ് ഈ വാഹനത്തിന് പിന്നിൽ

റോസ് ഗോൾഡ് ഫിനിഷുള്ള സ്പിരിറ്റ് ഓഫ് എക്സ്റ്റസിയാണ് വാഹനത്തിന്

പൂർണമായും കൈകൊണ്ടാണ് വാഹനം നിർമിച്ചിരിക്കുന്നത്

അതിവിശിഷ്ട നാലു മുത്തുചിപ്പികളിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ബോട്ട്ടെയിലിന്റെ നിറം

കോണിയാക്, പേൾ കളറുകളുടെ സങ്കരമുള്ള ലെതറുകളും മതര്‍ ഓഫ് പേള്‍ ആക്‌സെന്റുകളുമാണ് അകത്തളത്തിൽ

ഉടമയുടെ സ്വകാര്യ ശേഖരത്തിലെ മദര്‍ ഓഫ് പേള്‍ ഉപയോഗിച്ച് നിര്‍മിച്ച ഒരു ടൈംപീസുണ്ട്

Web Stories

FASTTRACK
Read More