എക്സ് പൾസിന് എക്സ്ട്രാ കരുത്ത് നൽകി ഹീറോ

7igiudn9v3pbesk9h92ai3vlo0 https-www-manoramaonline-com-web-stories-fasttrack-2022 https-www-manoramaonline-com-web-stories-fasttrack web-stories 8fpe9uj72731ejl39ht8cc82s

എക്സ് പൾസിന് കൂടുതൽ കരുത്ത് നൽകി ഇറക്കിയിരിക്കുകയാണ് ഹീറോ

ഫോർ വി മോഡൽ കുറച്ചുകൂടി സ്പോർട്ടിയും സ്റ്റൈലിഷുമായി മാറി

ഫോർ വാൽവ് നൽകിയതോടെ െപർഫോമൻസിൽ പുരോഗതിയും കൈവന്നു

ഡിജിറ്റൽ മീറ്റർ കൺസോൾ

220 എംഎം ഗ്രൗണ്ട് ക്ലിയറൻസുണ്ട്

പ്രോഗ്രാംഡ് ഫ്യൂവൽ ഇൻജക്‌ഷനോടുകൂടിയ 199.6 സിസി എൻജിൻ

ഒാഫ് റോഡിലെ എക്സ്പൾസിന്റെ പെർഫോമൻസ് കിടു

ഡ്യൂവൽ പർപ്പസ് ടയറാണ്

Web Stories

For More Webstories Visit:

FASTTRACK
Read More