കാര്‍ണിവെല്‍ 2023 അഥവാ കിയ KA4

56fv4223u2mfci34jikbp9a6c7 https-www-manoramaonline-com-web-stories-fasttrack-2023 https-www-manoramaonline-com-web-stories-fasttrack web-stories 62n28nl0prmnicuadvdnjs5hn7

കാര്‍ണിവെല്‍ 2023 അഥവാ കിയ KA4 എന്ന നാലാം തലമുറ വാഹനം കിയ പുറത്തുവിട്ടു

2020ലെ ഓട്ടോ എക്‌സ്‌പോയിലാണ് കിയ അവരുടെ കാര്‍ണിവല്‍ മള്‍ട്ടിപര്‍പ്പസ് വെഹിക്കിള്‍ പുറത്തിറക്കിയത്

മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ എംപിവിയുടെ പുതിയ രൂപമാണ് കിയ KA4

പുതിയ KA4 ന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല

ആഡംബര എംപിവിയിൽ വലിയ ടു-ടോൺ മിററുകളും ബ്ലാക്ക്/ക്രോം സൈഡ് പാനൽ മോൾഡിംഗുകളും ഉണ്ടാകും

ഇലക്ട്രിക് വാഹന നിര്‍മാണവുമായി ബന്ധപ്പെട്ട് രണ്ടായിരം കോടി രൂപ നിക്ഷേപിക്കുമെന്ന് കിയ