മാരുതി സുസുക്കിയുടെ എസ്‍യുവി ജിംനി

content-mm-mo-web-stories-fasttrack-2023 content-mm-mo-web-stories 4vv51j6088iq0u0uee5gulq5hm content-mm-mo-web-stories-fasttrack 6t4pujsjp0qok4a70c3q48f2k0 maruti-suzuki-unveils-5-door-Jimny

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ 5 ഡോർ ജിമ്നി

ലോകത്തിൽ ആദ്യമായി ഡൽഹി ഓട്ടോ എക്സ്പോയിലാണ് മാരുതി അവതരിപ്പിച്ചിരിക്കുന്നത്

ഓൾ ടെറെയ്ൻ കോംപാക്ട് ലൈഫ്സ്റ്റൈൽ എസ്​യുവി എന്നാണ് കമ്പനി ഈ എസ്​യുവിയെ വിശേഷിപ്പിക്കുന്നത്

വാഹനത്തിൽ 1.5 ലിറ്റർ കെ സീരീസ് എഞ്ചിനാണ്.

കറുപ്പിൽ കുളിച്ച സ്റ്റൈലിഷായുള്ള ഇന്റീരിയറും പുതിയ ഇൻഫോടെയ്ൻമെന്റ് സംവിധാനവും

4 വീൽ ഡ്രൈവ്, ഓൾ ഗ്രിപ് പ്രോ, ലാഡർ ഫ്രെയിം ഷാസി തുടങ്ങിയ സംവിധാനങ്ങൾ