14 JANUARY 2023
ടാറ്റ ഹാരിയർ ഇവി കൺസെപ്റ്റ്
7sisj2855usj9mefcl4icv4e47 6f87i6nmgm2g1c2j55tsc9m434-list mo-auto-tataharrier mo-auto-autoexpo2023 mo-technology-technologynews 3m9ljtuts65014c3qba39pv25f-list
2023 ഓട്ടോ എക്‌സ്‌പോയിൽ ഹാരിയർ ഇവി കൺസെപ്‌റ്റിനെ പുറത്തെടുത്തു ടാറ്റ മോട്ടോഴ്‌സ്
ഹാരിയറിന്റെ ഇവി പതിപ്പാണ് എക്സ്പോയിൽ ശ്രദ്ധേയമായിരിക്കുന്നത്
60kWh മുതൽ 70kWh വരെ ബാറ്ററി ശേഷി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം
400-500km വരെ റേഞ്ച് ലഭിക്കും
ഡ്യുവൽ-മോട്ടോർ ഓൾ-വീൽ ഡ്രൈവ് സജ്ജീകരണത്തോടെയാണ് വാഹനം വരുന്നതെന്നാണ് സൂചന
മറ്റൊരു വാഹനം ചാർജ് ചെയ്യാനുള്ള പവർ നൽകാനും സാധിക്കും
Fasttrack
For More Webstories Visit:
https://www.manoramaonline.com/web-stories/fasttrack.html