എംജി കോമറ്റിന്റെ ആദ്യ പ്രദർശനം ഏപ്രിൽ 19ന്

6f87i6nmgm2g1c2j55tsc9m434-list mo-auto-mgmotor mo-auto-mg-comet 628a7co059rohv6krvo4e4ub2i 3m9ljtuts65014c3qba39pv25f-list

ഇന്ത്യൻ വിപണിയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് വാഹനം

വൂലിങ് എയർ എന്ന ചെറു ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തിയ രൂപം

2.9 മീറ്റർ നീളം, മൂന്നു ഡോർ കാറിൽ നാലുപേർക്ക് സഞ്ചരിക്കാം

പ്രീമിയം ഫീച്ചറുകളുമായിട്ടാണ് കോമറ്റ് എത്തുന്നത്

10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം

മാരുതി ഒാൾട്ടോയെക്കാളും ടാറ്റ നാനോയെക്കാളും വലുപ്പം കുറവ്

20 kWh മുതൽ 25 kWh വരെ കപ്പാസിറ്റിയുള്ള ബാറ്ററി

200 കിലോമീറ്റർ മുതൽ 300 കിലോമീറ്റർ വരെ റേഞ്ച്

68 എച്ച്പി കരുത്തുള്ള മോട്ടറായിരിക്കും ഉപയോഗിക്കുക

Web Stories

For More Webstories Visit:

FASTTRACK
Read More