ഗ്ലോബൽ അൺവീലിങ് ന്യൂഡൽഹിയിലാണ് നടന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്,മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഇവരൊക്കെയാകും എതിരാളികൾ.
1.5 ലിറ്റർ ഐവിടെക് ഡിഒഎച്ച്സി എഞ്ചിനാണ് എലിവേറ്റിന്റെ ഹൃദയം
6 സ്പീഡ് മാനുവൽ, 7 സ്പീഡ് സിവിറ്റി ഗിയർബോക്സുകളാണുള്ളത്.
പ്രീമിയം ആൻഡ് സ്പേഷ്യസ് എന്നു ഇന്റീരിയറിനെ വിശേഷിപ്പിക്കാം, ലെഗ്റൂം യാത്രക്കാർക്ക് സുഖകരമായതാണ്.
10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം,വയർലെസ് സ്‌മാർട്ട്‌ഫോൺ ഇന്റഗ്രേഷനുമുണ്ടാകും
ലെയ്ൻ വാച്ച്, ഹിൽ ക്ലൈംബ് അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയവയും ,ഓട്ടോണമസ് ബ്രേക്കിങ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, പോലുള്ളവ പുതിയ ഹോണ്ട എലിവേറ്റിലുണ്ട്.