ആഡംബരം, ആധുനികം; ലെക്‌സസ് ജിഎക്‌സ് എസ്‍യുവി

content-mm-mo-web-stories-fasttrack-2023 content-mm-mo-web-stories third-generation-lexus-gx-globally-unveiled 1g08nt5hro97di074ehdq1qpv7 content-mm-mo-web-stories-fasttrack vmooh7qhaci77l117ksnpmnqt

2010ല്‍ ഇറങ്ങിയ രണ്ടാം തലമുറ ജിഎക്‌സ് എസ്‍യുവിയുടെ പിന്മുറക്കാരൻ.

ടൊയോട്ട എല്‍സി 300ന്റേയും, എല്‍എക്‌സ് എസ്‍യുവിയുടേയും പ്ലാറ്റ്‌ഫോമിലാണ് നിർമാണം

ഓഫ് റോഡ് വേരിയന്റും അവതരിപ്പിച്ചു

പുറമേക്ക് പരുക്കനെങ്കിലും ലെക്‌സസ് ജിഎക്‌സ് എസ്‍യുവിയുടെ ഉള്‍ഭാഗം ആധുനികം

ഇന്ത്യയിലും വൈകാതെ ജിഎക്‌സ് എസ്‌യുവിയെ ലെക്‌സസ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ

‌പിന്നിലെ വിന്‍ഡ്ഷീല്‍ഡും ടെയില്‍ഗേറ്റും ലെക്‌സസ് എല്‍എക്‌സിനോട് സാമ്യത പുലര്‍ത്തുന്നതാണ്

3.5 ലീറ്റര്‍ വി6 ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് എൻജിൻ. 349hp കരുത്ത്, 10 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ്