212 കി.മീ, രാജ്യത്തെ ഏറ്റവും റേഞ്ചുള്ള സ്കൂട്ടർ, വില 1.58 ലക്ഷം രൂപ

https-www-manoramaonline-com-web-stories 4lis5eb29a8vklckutb3018jre https-www-manoramaonline-com-web-stories-fasttrack-2023 know-more-about-simple-one https-www-manoramaonline-com-web-stories-fasttrack 15q1vqu1p29bl7k4hteqlcslte

40 കി.മീ വേഗം കൈവരിക്കാൻ 2.7 സെക്കൻഡ്

ഉയർന്ന വേഗം 105 കിലോമീറ്റർ

രണ്ടു ബാറ്ററികൾ, ഒരെണ്ണം ഊരിമാറ്റി ചാർജ് ചെയ്യാം

2021 ഓഗസ്റ്റിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്

8.5 kW കരുത്തും 72Nm ടോര്‍ക്കുമുള്ള മോട്ടർ

ഇകോ, റൈഡ്, ഡാഷ്, സോണിക് ഡ്രൈവിങ് മോഡുകൾ.