കിയ ഇവി 9 ഇലക്ട്രിക് എസ്‍യുവി അടുത്ത വർഷം

https-www-manoramaonline-com-web-stories u7bv54395bkgdvfs8c5b5emmg https-www-manoramaonline-com-web-stories-fasttrack-2023 https-www-manoramaonline-com-web-stories-fasttrack 4jdpdg9beg45m8ttkaonfafg0h know-more-about-kia-ev9

ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച കൺസെപ്റ്റിന്റെ പ്രൊഡക്‌ഷൻ മോഡൽ.

പ്രീമിയം ഫീച്ചറുകളും ആഡംബരം നിറഞ്ഞ ഇന്റീരിയറും

ഇവി 6ന് ശേഷമെത്തുന്ന കിയയുടെ ഇലക്ട്രിക് എസ്‍യുവി

മൂന്നു നിര സീറ്റുകളുള്ള വാഹനത്തിന് വ്യത്യസ്ത സീറ്റ് ലേഔട്ട് കോൺഫിഗറേഷനുകൾ

76.1kWh, 99.8 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകൾ

അടുത്ത വർഷം മാർച്ചിൽ വിപണയിലെത്തും