പ്രീമിയം ഇന്റീരിയറുമായി മാരുതി ഇൻവിക്റ്റോ

content-mm-mo-web-stories-fasttrack-2023 341sl30k0dkjdlkjovct3qkjj7 content-mm-mo-web-stories 7r0p48u82vih7gmep1e69k533c maruti-suzuki-invicto-with-premium-interior content-mm-mo-web-stories-fasttrack

ഷാപ്പെയിൻ ഗോൾഡ് ആക്സെന്റുള്ള ഓള്‍ ബ്ലൈക് തീമിലുള്ള ഇന്റീരിയർ.

239 ലീറ്ററാണ് ബൂട്ട് സ്പെയ്സ്, മൂന്നാം നിര സീറ്റുകൾ മടക്കി വച്ചാൽ അത് 690 ലീറ്റർ

10.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം

ആപ്പിൽ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 360 ഡിഗ്രി ക്യാമറ

റൂഫ് ആംബിയന്റ് ലൈറ്റ്, ഇലക്ട്രിക്കലി അഡ്ജ‌സ്റ്റബിൾ ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് മുൻസീറ്റുകള്‍

50 അധികം സുസുക്കി കണക്റ്റ് ഫീച്ചറുകൾ, പനോരമിക് സൺറൂഫ്

പിൻ സീറ്റ് യാത്രക്കാർക്കും എസി കൺട്രോൾ