ട്രയംഫ് സ്പീഡ് 400ന് 2.23 ലക്ഷം രൂപ, സ്കാംബ്ലർ വില ഉടൻ

https-www-manoramaonline-com-web-stories 5lr8gumkqoos78oonseramejj3 42hnep2es45reqcfsggt833fid https-www-manoramaonline-com-web-stories-fasttrack-2023 https-www-manoramaonline-com-web-stories-fasttrack triumph-twins-speed-400-launched

ആദ്യ 10000 ഉപഭോക്താക്കൾക്ക് 2.23 ലക്ഷം അതിന് ശേഷം 2.33 ലക്ഷം.

സ്ട്രീറ്റ് ട്വിന്‍ എന്ന മോഡലിനോടു വളരെ സാമ്യമുള്ള ഡിസൈനാണ് സ്പീഡ് 400ന്

ട്രയംഫ് വികസിപ്പിച്ച ടിആര്‍ സീരിസ് എന്‍ജിൻ

8000 ആർപിഎമ്മിൽ 40 എച്ച്പി കരുത്തും 6500 ആർപിഎമ്മിൽ 37.5 എൻഎം ടോർക്കും

മനോഹരമായ ഹെഡ്‌ലാംപ് ഡിസൈൻ

ലിക്വിഡ് കൂള്‍ഡ് എൻജിൻ, 6 സ്പീഡ് ഗിയര്‍ബോക്‌സ്

മീറ്റർ കൺസോളിൽ ഡിജിറ്റൽ അനലോഗ് കോംമ്പിനേഷൻ

ട്യൂബുലര്‍ സ്റ്റീലില്‍ നിര്‍മിച്ച സ്‌പൈന്‍-പെരിമീറ്റര്‍ ഹൈബ്രിഡ് ഫ്രെയിം