സെൽറ്റോസ്, കിയയ്ക്ക് ഇന്ത്യയിൽ ഉണ്ടാക്കികൊടുത്തത് വിജയത്തിന്റെ മേൽവിലാസം.
പുറത്തിറങ്ങി നാലാം വർഷത്തിൽ ഏറെ മാറ്റങ്ങളുമായി എത്തിയിരിക്കുന്നു സെൽറ്റോസ്
പുതിയ 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിൻ.1.5 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകൾ
ടെക് ലൈൻ, ജിടി ലൈൻ, എക്സ്‌ലൈൻ എന്നീങ്ങനെ മൂന്ന് വ്യത്യസ്ത നിരകൾ
ഇൻവെർട് എൽ ആകൃതിയുള്ള ടെയ്ൽ ലാംപ്
18 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീല്‍
എഡിഎഎസ് ലെവൽ 2 ൽ 17 സംവിധാനങ്ങൾ, ടർബോ പെട്രോളും ഡീസൽ ഐഎംടിയും മികച്ച ഡ്രൈവ് നൽകുന്നുണ്ട്