കിയ സെൽറ്റോസിനെ വ്യത്യസതമാക്കുന്ന ഇന്റീരിയർ ഘടകങ്ങൾ

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-fasttrack-2023 3dfaeeqnntabl2omfdspodlttq know-more-about-kia-seltos-interior 3p557ht93egdslhp4rljpcqv86 https-www-manoramaonline-com-web-stories-fasttrack

10.25 ഇഞ്ച് ഡിസ്‌പ്ലേകളുള്ള ഡ്യുവൽ സ്‌ക്രീൻ.

ഫ്ലാറ്റ്ബോട്ടം സ്പോർട്ടി സ്റ്റിയറിങ് വീൽ

ഇന്റലിജന്റ് ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ

ആവശ്യത്തിന് സ്റ്റോറേജ് സൗകര്യങ്ങൾ

സ്പോർട്ടിയായ ഗിയർനോബ്, ഇലക്ട്രോണിക് പാർക് ബ്രേക്ക്

ഉപഭോക്താക്കൾക്ക് വ്യത്യസ്ത തീമിലുള്ള ഇന്റീരിയർ തിരഞ്ഞെടുക്കാം

മ്യൂസിക്കിന് അനുസരിച്ച് ക്രമീകരിക്കാവുന്ന ആംബിയന്റ് ലൈറ്റ്

മികച്ച യാത്രാസുഖം നൽകുന്ന സീറ്റുകളാണ്. പിൻയാത്രക്കാർക്കും എസി വെന്റ്.