സിട്രോൺ സി 3 എയർക്രോസ് ഇന്റീരിയർ

content-mm-mo-web-stories-fasttrack-2023 content-mm-mo-web-stories citroen-c3-aircross-interior content-mm-mo-web-stories-fasttrack 7aqcivahfncb6nd26nhknq1dom 6ina2nna7804uiqjh7l17coakc

ഫ്രഞ്ച് രൂപകൽപനാ വിരുത് പ്രകടം, എല്ലാ ഘടകങ്ങൾക്കും ഫിനിഷിങ് കൂടി.

പ്രാഥമികമായി ഇതൊരു 5 സീറ്റർ തന്നെയാണ്

2 സീറ്റ് കൂടി ഉറപ്പിക്കാനുള്ള സൗകര്യം നൽകുന്നുവെന്നു മാത്രം

മൂന്നാം നിര സീറ്റ് എളുപ്പത്തിൽ അഴിച്ച് പുറത്തേക്കുമെടുക്കാം

സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകൾ

സ്പോർട്ടി ഗിയർനോബ്

17.78 സെ.മി ഡിജിറ്റൽ ടി എഫ് ടി ക്ലസ്റ്റർ

26 സെ.മി ടച്ച് സ്ക്രീൻ