സി 3 എയർക്രോസ്; എസ്‌യുവിയായാൽ ഇങ്ങനെ വേണം

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-fasttrack-2023 know-more-about-citroen-c3-aircross https-www-manoramaonline-com-web-stories-fasttrack 2fg294jf0fdo7k4ogs8q28n6vi 6lj32cih23s5fthr4d3jlkkhqt

സിട്രോൺ സി 3 ഹാച്ച് ബാക്ക് പ്ലാറ്റ്ഫോമിൽ നിർമിച്ച 7 സീറ്റർ, 5 ഡോർ എസ്‌യുവി.

മുൻ ഗ്രില്ലും ഡ്യുവൽ എൽഇഡി ഹെഡ് ലാംപ് അടക്കമുള്ള ഘടകങ്ങള്‍ മനോഹരം

മസ്കുലർ ലുക്കുള്ള പിൻഭാഗം

നീളം കൂട്ടിയെടുത്തപ്പോൾ വന്ന അധിക സ്ഥലത്തുള്ള ക്വാർട്ടർ ഗ്ലാസ് വിൻഡോയും സുന്ദരം

ടെയിൽ ലാംപുകളെ കണക്റ്റ് ചെയ്ത് ബ്ലാക്ക് ഫിനിഷ്ഡ് ബാറുണ്ട്

വലിയ എസ്‌യുവികളെയും നാണിപ്പിക്കുന്ന രൂപഭംഗി

വാഹനത്തിന് മൊത്തത്തിൽ വലുപ്പക്കൂടുതൽ തോന്നിപ്പിക്കുന്ന പിൻ ഡിസൈൻ

സ്റ്റൈലൻ ലുക്കുള്ള അലോയ് വീൽ