അടിപൊളി ഇന്റീരിയറാണ് ടാറ്റ നെക്സോണിന്

content-mm-mo-web-stories-fasttrack-2023 content-mm-mo-web-stories gvhq23qiv8u5k2r6r3kug2fuk 7ufr559g5m5efhenf76skiqhnl content-mm-mo-web-stories-fasttrack tata-nexon-interior-pictures

10.25 ഇഞ്ച് ഇൻഫോടെയിൻമെന്റ് ഡിസ്പ്ലേ, 9 സ്പീക്കർ ഹർമൻ ഓഡിയോ സിസ്റ്റം.

‍ കണക്ടഡ് ടെക്നോളജി ഉപയോഗിച്ച് കാർ സ്റ്റാർട്ടാക്കാം, എ സി ഓണാക്കി തണുപ്പിക്കാം

10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

പാർക്കിങ് എളുപ്പമാക്കാൻ 360 ഡിഗ്രി ക്യാമറ

വണ്ടി സ്റ്റാർട്ടാക്കിയാൽ മാത്രം തെളിയുന്ന ഇലുമിനേറ്റഡ് ടാറ്റാ ലോഗോ

വെൻറിലേറ്റഡ് സീറ്റുകളാണ് ഡ്രൈവർക്കും കോ ഡ്രൈവർക്കും

പിൻ സീറ്റുകളിലും ലെഗ് റൂം ആവശ്യത്തിനുണ്ട്

മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷനുകളിൽ വാഹനം ലഭിക്കും

സെഗ്മെന്റിലേ ഏറ്റവും മികച്ച ഇന്റീരിയറുകളിലൊന്നാണ് ടാറ്റ നെക്സോണിന്