211 കോടി രൂപ, ലോകത്തിൽ ഒരെണ്ണം മാത്രം, അപൂർവം ഈ ലാ റോസ് നോയർ

content-mm-mo-web-stories-fasttrack-2023 content-mm-mo-web-stories content-mm-mo-web-stories-fasttrack 1vh9lte07nbemtsb0u9hrsq7g7 734blj6ldpehfifh0g02m7p65c rolls-royce-la-rose-noire-drop-tail-revealed-at-over-rs-211-crore

അത്യാഡംബരം നിറഞ്ഞ ഇന്റീരിയർ

ഉടമയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല

റോസാപൂവില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് രൂപകൽപന

ഉള്ളിലെ കാബിനില്‍ സ്വിസ് കമ്പനിയുടെ ആഡംബര വാച്ചുണ്ട്

മുകള്‍ഭാഗം തുറക്കാനാവുന്ന ഡ്രോപ്ഹെഡാണ് ലാ റോസ് നോയര്‍

6.6 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിനാണ് നല്‍കിയിരിക്കുന്നത്

Web Stories

Fasttrack

FASTTRACK
Read More