അഡ്വഞ്ചര്‍ മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ഹോണ്ട ട്രാൻസ് ആൽപ്സ്

surt0lrljh219v8i70rda4j6i 6f87i6nmgm2g1c2j55tsc9m434-list 3m9ljtuts65014c3qba39pv25f-list

ട്രാന്‍സ്ആല്‍പിന് 10,99,990 രൂപയാണ് വില. ഹോണ്ടയുടെ ബിഗ്‌വിങ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വില്‍പന.

ആദ്യ 100 ട്രാന്‍സ്ആല്‍പുകള്‍ക്കുള്ള ബുക്കിങ്ങാണ് ഇപ്പോള്‍ ഹോണ്ട ഇന്ത്യയില്‍ ആരംഭിച്ചിരിക്കുന്നത്

റോസ് വൈറ്റ്, മാറ്റെ ബാലിസ്റ്റിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

755സിസി ലിക്യുഡ് കൂള്‍ഡ് എന്‍ജിന്‍, 92 എച്ച്പി കരുത്തും 75Nm ടോര്‍ക്കും

മുന്നിലെ ചക്രം 21 ഇഞ്ചും പിന്നിലേത് 18 ഇഞ്ചുമാണ്.

സ്മാര്‍ട്ട്‌ഫോണ്‍, വോയ്‌സ് കണക്ടിവിറ്റിയുള്ള 5 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍

സ്റ്റീല്‍ ഡയമണ്ട് ഫ്രയിമും

43എംഎം ഷോവ യുഎസ്‌ഡി ഫോര്‍ക്ക് 200 എംഎം സസ്‌പെന്‍ഷനും 190എംഎം മോണോഷോക്കുമാണ് ട്രാന്‍സ്ആല്‍പ്സിൽ