ലുക്കും കരുത്തും വർധിപ്പിച്ച് പുതിയ ഹിമാലയൻ

content-mm-mo-web-stories-fasttrack-2023 7nnhl8ot0c8urnlnjmsad8sqim content-mm-mo-web-stories 3aunkgp4luv8lae80eeeobrl7t know-more-about-new-royal-enfield-himalayan content-mm-mo-web-stories-fasttrack

'ഷെര്‍പ 450' എന്നു വിശേഷിപ്പിക്കുന്ന എന്‍ജിനാണ് പുതിയ ഹിമാലയനില്‍

റോയല്‍ എന്‍ഫീല്‍ഡ് ഇതുവരെ കൊണ്ടുവരാത്ത പുതുമകൾ

ലിക്യുഡ് കൂള്‍ഡ് എന്‍ജിന്‍, 6 സ്പീഡ് ഗിയര്‍ബോക്‌സ്.

യുഎസ്ഡി ഫ്രണ്ട് ഫോര്‍ക് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് സ്‌ക്രീന്‍, എല്‍ഇഡി പിന്‍ ലൈറ്റ്, പുതിയ ചേസിസ്

നാവിഗേഷനുവേണ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റിറിലേക്ക് ഫോൺ മിറർ ചെയ്യാൻ സാധിക്കും

7. 451.65 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിൻ, 40 ബിഎച്ച്പി കരുത്തും 40 എൻഎം ടോര്‍ക്കും