. യാത്രികര്‍ക്ക് ഒരു വീട്ടിലെ സ്വീകരണമുറിയില്‍ ഇരിക്കുന്നതുപോലുള്ള സുഖകരം
മനോഹരമായ എൽഇഡി ലൈറ്റുകളുള്ള പിൻഭാഗം
വാഹനം ഓഫീസ് മുറിയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുയോജ്യം
റോഡില്‍ നിന്നുള്ള ശബ്ദങ്ങള്‍ തീരെ അകത്തേക്ക് വരാത്ത വിധമാണ് നിര്‍മാണം
ഡ്യുവല്‍ ചേംബര്‍ എയര്‍ സസ്‌പെന്‍ഷനും ടയറുകളും പരമാവധി ശാന്തമായ യാത്ര ഉറപ്പിക്കും
വലിയ പനോരമിങ് സൺറൂഫ്