ആറുപേർക്ക് സുഖകരമായ യാത്ര നൽകും
21 ബോവേഴ്‌സ് ആന്റ് വൈകിന്‍സ് സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റം
ഡ്രൈവര്‍ക്ക് 15.4 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനും റൂഫ് മൗണ്ടഡായി 15.6 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ
റൂഫ് മൗണ്ടഡ് ഡിസ്‌പ്ലേയിലൂടെ ഷോകളും സിനിമകളുമെല്ലാം നിങ്ങളുടെ ഫോണ്‍ വഴി ബന്ധിപ്പിച്ച് കാണാനാവും.
5ജി കണക്ടിവിറ്റിയുള്ള സ്‌ക്രീനുകളെ വിഡിയോ കോളുകള്‍ക്കായും ഉപയോഗിക്കാനാവും
പിന്‍സീറ്റുകളെ കിടപ്പുമുറിയാക്കാനുള്ള സൗകര്യം
ശബ്ദം ഉപയോഗിച്ച് നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ് ഇഎം90യുടെ ഓഡിയോയും ഇന്റീരിയര്‍ ലൈറ്റിങും അടക്കമുള്ള പല ഫീച്ചറുകളും