25,000-30,000 കിലോമീറ്റർ കൂടുമ്പോൾ എസി സർവീസ് ചെയ്യുക
സർവീസ് ചെക്കപ്പുകളിൽ എസിയുടെ കണ്ടെൻസറും ക്ലീൻ ചെയ്യുക
എൻജിൻ സ്റ്റാർട്ടാക്കിയതിനുശേഷം മാത്രം എസി ഓണാക്കുക
വെയിലത്തു പാർക്ക് ചെയ്ത വാഹനം എടുക്കുമ്പോൾ തന്നെ എസി ഇടരുത്
എല്ലാ ഡോറും തുറന്ന് ഉള്ളിലെ ചൂടു വായു പുറത്തു പോകാൻ അനുവദിക്കുക
എസി ഗ്യാസ് റീഫിൽ ചെയ്യുമ്പോൾ ഈ കുറവു കൃത്യമായ അനുപാതത്തിൽ ചെയ്യുക