ഡബിൾ സ്ട്രോങ്ങാണ് ടാറ്റ; ബിഎൻസിഎപിയിൽ 5 സ്റ്റാർ

content-mm-mo-web-stories-fasttrack-2023 tata-harrier-safari-got-five-star-in-bncap content-mm-mo-web-stories 58rd236ega8qa7novddmcfe3c1 content-mm-mo-web-stories-fasttrack 5cq5s5ukgfdp9ci2j7bfi7hnrs

ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ സുരക്ഷ നേടുന്ന ആദ്യ വാഹനങ്ങൾ

മുതിർന്നവരുടെ സുരക്ഷയ്ക്ക് 32 ൽ 30.08 പോയിന്റ്

കുട്ടികളുടെ സുരക്ഷയിൽ 49 ൽ 44.54 പോയിന്റ്

സൈഡ് ബാരിയർ ടെസ്റ്റില്‍ 16 ൽ 16 പോയിന്റ്

ഫ്രണ്ടൽ ഓഫ് സെറ്റ് ബാരിയർ ടെസ്റ്റില്‍ 16 ൽ 14.08 പോയിന്റ്

ടെസ്റ്റ് ചെയ്തത് ആറ് എയർബാഗുകളുള്ള വാഹനങ്ങൾ