സ്കോഡ സൂപ്പർബ് വീണ്ടുമെത്തുന്നു

content-mm-mo-web-stories-fasttrack-2023 content-mm-mo-web-stories content-mm-mo-web-stories-fasttrack 3fqnue2uslvqs7b54838cjic0t know-more-about-skoda-superb 72oq0jol1msjqas26ouqsbb2dj

2024 ൽ ഇന്ത്യൻ വിപണിയിലെത്തും.

ബിഎസ് 6.2 മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമായതോടെ പിന്‍വലിച്ചു

190 എച്ച്പി, 2.0 ലീറ്റര്‍ ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിൻ

പൂര്‍ണമായും നിര്‍മിച്ച ശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും

7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്

ഏറ്റവും ഉയര്‍ന്ന മോഡലില്‍ അഡാസ് സുരക്ഷ