കിയയുടെ ഇലക്ട്രിക് എസ്‍യുവി ഇവി 9 ഉടൻ വിപണിയിൽ

content-mm-mo-web-stories-fasttrack-2023 21u6pe9cmn33l5vtsgik89q2es content-mm-mo-web-stories content-mm-mo-web-stories-fasttrack konow-more-abou-kia-ev9 67b3tbj5259jlja5mevsv4muqc

ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ഇവി 9 കൺസെപ്റ്റിന്റെ പ്രൊഡക്‌ഷൻ മോ‍‍ഡൽ.

ഇവി 6ന് ശേഷമെത്തുന്ന കിയയുടെ രണ്ടാമത്തെ ഇലക്ട്രിക് എസ്‍യുവി

മൂന്നു നിര സീറ്റുകളുള്ള വാഹനത്തിന് വ്യത്യസ്ത സീറ്റ് ലേഔട്ട് കോൺഫിഗറേഷനുകൾ

എൽഇഡി ലാംപുകൾ മുൻഭാഗത്തിന്റെ ഭംഗി വർധിപ്പിക്കുന്നു.

76.1kWh, 99.8 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകൾ

സ്പോർട്ടി ലുക്കിലാണ് പുതിയ ഇലക്ട്രിക് എസ്‍യുവി