കൂടുതൽ മോഡേണായി പുതിയ കോഡിയാക്ക് 2024 ൽ

kbp7ovbg4sjpf1pa5t2st4hbh content-mm-mo-web-stories-fasttrack-2023 content-mm-mo-web-stories content-mm-mo-web-stories-fasttrack upcoming-skoda-kodiaq-in-india 1rauth4leqqg75ubsboibnuj5

പുതിയ കോഡിയാകിന് വലിപ്പത്തിലും വര്‍ധനവുണ്ടാവും.

പുതു തലമുറ സൂപ്പര്‍ബുമായാണ് ഇന്റീരിയറിന് സാമ്യത.

2.0 ലീറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളും 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും

ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് മോഡലുകളും ഡീസല്‍ ഓട്ടോമാറ്റികും

കൂടുതൽ സ്പോർട്ടിയറായ രൂപമായിരിക്കും പുതിയ കോഡിയാക്കിന്

ഇന്റീരിയറിൽ ഫീച്ചറുകളും ആഡംബരവും ധാരാളം