സ്കോഡയുടെ ഇലക്ട്രിക് കാർ എന്യാക് ഐവി

content-mm-mo-web-stories-fasttrack-2023 skoda-electric-suv-enyaq content-mm-mo-web-stories 77ha0e1uo2e1odsujdqdklb87n content-mm-mo-web-stories-fasttrack 264oj1uf1rtf0j38qdhbbo7bue

സ്‌കോഡ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന ആദ്യ വൈദ്യുത കാർ.

പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന 5 സീറ്റര്‍ ക്രോസ് ഓവർ

77kWh ബാറ്ററിയുള്ള എന്യാക് ഐവിയില്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകളാണുള്ളത്

265hp ശക്തിയുള്ള എന്യാക് ഐവി ഫോര്‍വീല്‍ ഡ്രൈവാണ്

500 കിലോമീറ്റര്‍ റേഞ്ച്

100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 6.9 സെക്കന്‍ഡ് മതി