ഫോക്സ്‍വാഗന്റെ വൈദ്യുത എസ്‍യുവി ഐഡി 4 ഇന്ത്യയിലേക്ക്

content-mm-mo-web-stories-fasttrack-2023 2qupd946f241eqn96thl33nshr content-mm-mo-web-stories content-mm-mo-web-stories-fasttrack volkswagen-upcoming-electric-suv-id4 4fr9jk0hr9ifhvelq499tcctja

പൂർണമായും നിർമിച്ച് ഇറക്കുമതി ചെയ്യും.

സ്റ്റൈലിഷ് ഇന്റീരിയറാണ് ഈ ഇലക്ട്രിക് എസ്‍യുവിക്ക്

എംഇബി പ്ലാറ്റ്‌ഫോമില്‍ എത്തുന്ന വാഹനത്തിന് മുന്നിലും പിന്നിലും പ്രത്യേകം ഇലക്ട്രിക് മോട്ടോറുകളുണ്ടായിരിക്കും

വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം

299എച്ച്പി കരുത്തും 460എന്‍എം ടോര്‍ക്കും പുറത്തെടുക്കും.

77kWh ബാറ്ററി ID.4ന് നല്‍കുന്ന റേഞ്ച് 480 കിലോമീറ്റര്‍