ഇന്ത്യയിലെ ഏറ്റവും വില കൂടിയ ഇലക്ട്രിക് കാർ; വില 7.50 കോടി

6f87i6nmgm2g1c2j55tsc9m434-list 6rgplik80nhl04r810l2tcspf3 3m9ljtuts65014c3qba39pv25f-list

റോൾഡ് റോയ്‌സിന്റെ ആദ്യ വൈദ്യുത കാർ, സ്പെക്ടർ.

102 kWh ബാറ്ററി, 530 കിലോമീറ്റർ റേഞ്ച്

585 എച്ച്പി കരുത്തും 900 എൻഎം ടോർക്കുമുള്ള ഇലക്ട്രിക് മോട്ടർ

സ്റ്റാർ ലൈറ്റ് റൂഫാണ് ഇന്റീരിയറിൽ

100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 4.5 സെക്കന്‍ഡ്

അലുമിനിയം സ്പേസ് ഫ്രെയിം പ്ലാറ്റ്ഫോമിലാണ് നിർമാണം