വില 10.99 ലക്ഷം, റേഞ്ച് 421 കി.മീ; തരംഗമാകാൻ ഇലക്ട്രിക് പഞ്ച്

2bdp94gubtc33041l3u9n073e8 4f0u19cv3o3tsbnsmv6fiq0uol content-mm-mo-web-stories-fasttrack-2024 content-mm-mo-web-stories content-mm-mo-web-stories-fasttrack know-more-about-punch-ev

പഞ്ച്.ഇവി, പഞ്ച് എൽആർ എന്നീ മോഡലുകൾ.

മുന്നിലാണ് ചാർജിങ് പോർട്ടിന്റെ സ്ഥാനം

ഫുൾ വിഡ്ത്ത് എൽഇഡി, നെക്സോണിലേതു പോലുള്ള ഹെഡ്‌ലാംപ്, സ്പോർട്ടി അലോയ്

ബോണിറ്റിനുള്ളിലും സ്റ്റോറേജ് സ്പെയ്സ്

ആക്ടി.ഇവി എന്ന പ്ലാറ്റ്ഫോമിലാണ് നിർമാണം.

പഞ്ച്.ഇവിക്ക് 25 kWh ബാറ്ററി പാക്ക്, 315 കി.മീ റേഞ്ച്

പഞ്ച്.ഇവി ലോങ് റേഞ്ചിന് 35 kWh ബാറ്ററി പാക്ക്, 421 കി.മീ റേഞ്ച്