റേഞ്ച് റോവറിന്റെ തിളക്കത്തിൽ ഐശ്വര്യ ലക്ഷ്മി

content-mm-mo-web-stories-fasttrack-2024 content-mm-mo-web-stories 4u0kjf7p9evhbs9589v55gh9kp 4k77f4148e6iruatbtnuealg5j content-mm-mo-web-stories-fasttrack aishwarya-lekshmi-bought-keralas-first-2024-range-rover-evoque

കേരളത്തിലെ ആദ്യ 2024 മോഡൽ റേ‍ഞ്ച് റോവർ ഇവോക്.

ഇവോക് ഡീസൽ ഡൈനാമിക് എസ്ഇ, എക്സ്ഷോറൂം വില 67.90 ലക്ഷം

ഓൺ റോഡ് വില 87.48 ലക്ഷം രൂപ

2 ലീറ്റർ ഡീസൽ എൻജിൻ, 201 ബിഎച്ച്പി കരുത്ത് 430 എൻഎം ടോർക്

നിരവധി അത്യാഡംബര സൗകര്യങ്ങൾ

കൊച്ചിയിലെ മൂത്തുറ്റ് ലാൻഡ് റോവറിൽ നിന്നാണ് വാഹനം