ജനുവരിയിൽ ഏറ്റവും അധികം വിറ്റ 10 കാറുകൾ

6f87i6nmgm2g1c2j55tsc9m434-list 7h81kh3qsr6fm1hld7j4l5hllo 3m9ljtuts65014c3qba39pv25f-list

മാരുതി സുസുക്കി ബലേനോ

19630 യൂണിറ്റ്, കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് 20 ശതമാനം വർധനവ്..

ടാറ്റ പഞ്ച്

17978 യൂണിറ്റ്, കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് 50 ശതമാനം വർധനവ്

മാരുതി സുസുക്കി വാഗൺ ആർ

17756 യൂണിറ്റ്, കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് 13 ശതമാനം ഇടിവ്

ടാറ്റ നെക്സോൺ

17182 യൂണിറ്റ്, കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് 10 ശതമാനം വർധനവ്

മാരുതി സുസുക്കി ഡിസയർ

16773 യൂണിറ്റ്, കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് 48 ശതമാനം വർധനവ്

മാരുതി സുസുക്കി സ്വിഫ്റ്റ്

15370 യൂണിറ്റ്, കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് 7 ശതമാനം ഇടിവ്

മാരുതി സുസുക്കി ബ്രെസ

15303 യൂണിറ്റ്, കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് 7 ശതമാനം വർധനവ്

മാരുതി സുസുക്കി എർട്ടിഗ

14632 യൂണിറ്റ്, കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് 50 ശതമാനം വർധനവ്

മഹീന്ദ്ര സ്കോർപ്പിയോ

14293 യൂണിറ്റ്, കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് 64 ശതമാനം വർധനവ്

മാരുതി ഫ്രോങ്സ്

13643 യൂണിറ്റ്, കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് 64 ശതമാനം വർധനവ്