ഫെബ്രുവരിയിൽ ഏറ്റവും അധികം വിറ്റ 10 കാറുകൾ

content-mm-mo-web-stories-fasttrack-2024 content-mm-mo-web-stories 4pjpkd13l6db5p1m6tqc72p3k7 content-mm-mo-web-stories-fasttrack top-selling-cars-in-february-2024 6p1riin3krg00ic6pg84354jf7

മാരുതി സുസുക്കി വാഗൺ ആർ

19412 യൂണിറ്റ് വിൽപന, കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ച് 15 ശതമാനം വർധനവ്..

ടാറ്റ പഞ്ച്

വിൽപന 18438 യൂണിറ്റ്, കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ച് 65 ശതമാനം വർധനവ്

മാരുതി സുസുക്കി ബലേനോ

17515 യൂണിറ്റ് വിൽപന, കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ച് 6 ശതമാനം കുറവ്

മാരുതി സുസുക്കി ഡിസയർ

15837 യൂണിറ്റ് വിൽപന, കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ച് 6 ശതമാനം കുറവ്

മാരുതി സുസുക്കി ബ്രെസ

വിൽപന 15765 യൂണിറ്റ്

മാരുതി സുസുക്കി എർട്ടിഗ

വിൽപന 15519 യൂണിറ്റ്, കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ച് 140 ശതമാനം വർധനവ്

ഹ്യുണ്ടേയ് ക്രേറ്റ

15276 യൂണിറ്റ് വിൽപന, കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ച് 47 ശതമാനം വർധനവ്

മഹീന്ദ്ര സ്കോർപ്പിയോ

15051 യൂണിറ്റ് വിൽപ്പന, കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ച് 117 ശതമാനം വർധനവ്

ടാറ്റ നെക്സോൺ

14395 യൂണിറ്റ് വിൽപന, കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ച് 3 ശതമാനം വർധനവ്

മാരുതി സുസുക്കി ഫ്രോങ്സ്

14168 യൂണിറ്റ് വിൽപന